കൊമ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കൊമ്പം. കോഴിക്കോട് - പാലക്കാട് ഹൈവേയിൽ കൊടക്കാടിനും കുമരംപുത്തൂരിനും ഇടയിലാണ് കൊമ്പം സ്ഥിതിചെയ്യുന്നത്. കൊമ്പം മസ്ജിദ് ഇവിടെ സ്ഥിതിചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=കൊമ്പം&oldid=3829851" എന്ന താളിൽനിന്ന് ശേഖരിച്ചത്