കൊന്സ്കൊവൊല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കൊന്സ്കൊവൊല (Końskowola) | |
| അപരനാമം: പോരാളികളുടെ ഗ്രാമം | |
| പ്രമാണം:KurowPoland.png 51.411° N 22.052° E |
|
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | പോളണ്ട് |
| പ്രവിശ്യ | ലുബ്ലിൻ |
| ഭരണസ്ഥാപനങ്ങൾ | ജിമിന (മുനിസിപ്പാലിറ്റി) |
| മേയർ | Ewa Gruza |
| വിസ്തീർണ്ണം | 9.81 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 2,188 |
| ജനസാന്ദ്രത | 223/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
24-130 +48 81 |
| സമയമേഖല | UTC +1 |
| പ്രധാന ആകർഷണങ്ങൾ | |
Coat of കൊന്സ്കൊവൊല
കൊന്സ്കൊവൊല (പോളിഷഭാഷ : Końskowola, IPA : [kɔɲskɔ'vɔla]) പോളണ്ടിലെ ഒരു ചെറുഗ്രാമമാണ്. തെക്കുകിഴക്കൻ പോളണ്ടിലെ ക്യുറോക്കാ നദീതീരത്താണ് പുരാതനമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ലുബ്ലിൻ മുനിസിപ്പാലിറ്റിയുടെ തലസ്ഥാനംകൂടിയാണ് 2,188 പേർ വസിക്കുന്ന ഈ ഗ്രാമം.