കൈഫി ആസ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈഫി ആസ്മി
ജനനം 1919
Mejwaan, Azamgarh, Uttar Pradesh
മരണം May 10, 2002
ഉദ്യോഗം poet, lyricist, songwriter
ഐ.എം.ഡി.ബിയിൽ
www.imdb.com/name/nm0044340/

ഇന്ത്യയിലെ പ്രശസ്ത ഉറുദു കവിയാണ് കൈഫി ആസ്മി(ഉറുദു: کیفی اعظمی ഹിന്ദി: कैफ़ी आज़मी). പ്രശസ്ത ചലച്ചിത്ര നടി ശബാന ആസ്മിയുടെ പിതാവ്. ധാരാളം സിനിമകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. [1]

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

ഉത്തർ പ്രദേശിലെ അസാംഗാർ ജില്ലയിൽ മിജ്വാനിൽ ആണ് കൈഫി ആസ്മിയുടെ ജനനം.

[തിരുത്തുക] പുരസ്കാരങ്ങൾ

  1. സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്
  2. സാഹിത്യ അക്കാദമി പുരസ്കാരം
  3. 2000 ൽ മില്ലേനിയം അവാർഡ് (ന്യൂ ഡൽഹി സർക്കാർ)
  4. 2000 ൽ ഉറുദു അക്കാദമി അവാർഡ്.
  5. 1998 ൽ ധ്യനേശ്വർ പുരസ്കാരം (മഹാരാഷ്ട്ര സർക്കാർ)
  6. പത്മശ്രീ പുരസ്കാരം

[തിരുത്തുക] മരണം

അര നൂറ്റാണ്ടിലധികം നീണ്ട സാഹിത്യ ജീവിതത്തിന് വിരാമമിട്ട് 2002 മേയ് 10-ന് മുംബൈയിൽ വെച്ച് അന്തരിച്ചു.

[തിരുത്തുക] അവലംബം

  1. http://uk.imdb.com/name/nm0044340/maindetails
"http://ml.wikipedia.org/w/index.php?title=കൈഫി_ആസ്മി&oldid=1242360" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ