കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരങ്ങൾ 2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ 2021 ജനുവരി 04 ന് പ്രഖ്യാപിച്ചു. 2017-’19 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 60,001 രൂപയും ഫലകവും പ്രശസ്തിപത്രവും ചേരുന്നതാണ് പാലാ കെ.എം. മാത്യു പുരസ്കാരം. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റു വിഭാഗങ്ങളിലെ പുരസ്‌കാരം.[1]

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരങ്ങൾ 2020
നമ്പർ വിഭാഗം കൃതി സാഹിത്യകാരൻ പ്രസാധകൻ പുരസ്കാരം കുറിപ്പുകൾ
1 കഥ/നോവൽ ഹൈറേഞ്ച് തീവണ്ടി (നോവൽ) മൈന ഉമൈബാൻ പൂർണ പബ്ലിക്കേഷൻസ് ബാലസാഹിത്യ

പുരസ്കാരം

  • 2018 നവംബറിൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിൽ പ്രസിദ്ധീകരിച്ച നോവൽ.
  • ചിത്രീകരണം - ജയകൃഷ്ണൻ
  • ബാലസാഹിത്യമാല സമ്മാനപ്പൊതിയിലെ പുസ്തകം
2 നോവൽ കുഞ്ചുവിനുണ്ടൊരു കഥ

പറയാൻ(നോവൽ)

ശ്രീജിത് പെരുന്തച്ചൻ പാലാ കെ എം മാത്യു പുരസ്കാരം
3 കവിത ചക്കരക്കിണ്ണം പകൽക്കുറി വിശ്വൻ ബാലസാഹിത്യ

പുരസ്കാരം

4 പുനരാഖ്യാനം അങ്ങനെയാണ് മുതിര ഉണ്ടായത് ഇ.എൻ. ഷീജ ബാലസാഹിത്യ

പുരസ്കാരം

  • ചിത്രീകരണം - ജയകൃഷ്ണൻ
5 വൈജ്ഞാനിക വിഭാഗം നമ്മുടെ ബാപ്പു സന്ധ്യ. ആർ ബാലസാഹിത്യ

പുരസ്കാരം

6 ശാസ്ത്ര രചന കുറിഞ്ഞികൾ കഥ പറയുന്നു ഡോ. ടി ആർ ജയകുമാരി, ആർ. വിനോദ് കുമാർ ബാലസാഹിത്യ

പുരസ്കാരം

7 ജീവചരിത്രം/ആത്മകഥ കുട്ടികളുടെ വൈലോപ്പിള്ളി ഡോ. വിളക്കുടി രാജേന്ദ്രൻ ബാലസാഹിത്യ

പുരസ്കാരം

8 ചിത്രീകരണത്തിനുള്ള

പുരസ്കാരം

ബീർബൽ കഥകൾ എൻ.ജി. സുരേഷ്‍കുമാർ പുല്ലങ്ങടി ചിത്രീകരണത്തിനുള്ള

പുരസ്കാരം

9 നാടകം കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം കെ.കെ. അശോക്‌കുമാർ, കെ. ശശികുമാർ ബാലസാഹിത്യ

പുരസ്കാരം

10 പുസ്തകത്തിന്റെ നിർമാണ മികവിനുള്ള പുരസ്കാരം ടോൾസ്റ്റോയ് പറഞ്ഞ ഈസോപ്പ് കഥകൾ മാതൃഭൂമി ബുക്സ് പുസ്തകത്തിന്റെ നിർമാണ മികവിനുള്ള പുരസ്കാരം

അവലംബം[തിരുത്തുക]

  1. "ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നോവലിനുള്ള പുരസ്കാരം മൈന ഉമൈബാന്". indianexpress.