കേരളത്തിലെ സ്കൂളുകളിലെ പാഠപുസ്തകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിദ്യാർത്ഥികളുമായി സ്കൂളിനു വെളിയിൽ നിൽക്കുന്ന മിഷനറി പ്രവർത്തക (1880-1890)

വിദ്യാഭ്യാസപരമായി ഇൻഡ്യയിലെ ഏറ്റവും മുന്നാക്കം നിൽക്കുന്ന സംസ്ഥാനമാണു കേരളം. ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനവും ഇതു തന്നെ. 12000 ത്തോളം സ്കൂളുകൾ ഇവിടെയുണ്ട്.[അവലംബം ആവശ്യമാണ്] ഒന്നാം ക്ലാസ്സു തൊട്ട് പന്ത്രണ്ടാം ക്ലാസ്സു വരെയാണു സ്കൂളുകളിൽ പഠനം നടക്കുന്നത്. കേരള സംസ്ഥാനം 1956 നവംബർ 1-നു നിലവിൽ വന്നു. കേരളം രൂപം കൊള്ളുന്നതിനു മുൻപും ശേഷവും ഉണ്ടായിരുന്ന പാഠപുസ്തകങ്ങളെപ്പറ്റി ഇവിടെ വായിക്കാവുന്നതാണ്.

ഐക്യകേരളത്തിനും മുൻപ്[തിരുത്തുക]

കേരളം രൂപം കൊള്ളുന്നതിനു മുൻപ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ 3 ആയാണ് ഈ പ്രദേശം നിലനിന്നിരുന്നത്. എങ്കിലും, ഇവിടങ്ങളിലെല്ലാം മലയാളഭാഷയാണ് വാമൊഴിയായും വരമൊഴിയായും ഉപയോഗിച്ചിരുന്നത്. ഭാഷാഭേദങ്ങൾ ഇന്നത്തെപ്പോലെ അന്നും നിലനിന്നിരുന്നു.

തിരുവിതാംകൂറിലും കൊച്ചിയിലും രാജഭരണവും മലബാറിൽ ബ്രീട്ടന്റെ നേരിട്ടുള്ള ഭരണവും ആയിരുന്നു. ആയതിനാൽ ഈ മൂന്നു ഭാഗത്തും പാഠപുസ്തകങ്ങൾ വ്യത്യസ്തമായിരുന്നു.

തിരുവിതാംകൂറിൽ[തിരുത്തുക]

തിരുവിതാംകൂർ

കൊച്ചിയിൽ[തിരുത്തുക]

മലബാറിൽ[തിരുത്തുക]

കേരളത്തിലേത്[തിരുത്തുക]

കേരളസംസ്ഥാനം രൂപീകരിച്ചശേഷം ആദ്യം നടന്ന തിരഞ്ഞെറ്റുപ്പിൽ അധികാരത്തിലെത്തിയ ഇ. എം. എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റം വരുത്താൻ നിശ്ചയിച്ചു. വിദ്യാഭ്യാസമന്ത്രിയായി നിയമിതനായത് പ്രമുഖ വിദ്യാഭ്യാസവിചക്ഷണനും ങ്കോളിജ് പ്രൊഫസ്സറും ആയിരുന്ന ജോസഫ് മുണ്ടശ്ശേരി ആയിരുന്നു. അദ്ദേഹം നിരൂപകനും എഴുതുകാരനുമായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെപ്പറ്റി തന്റെ അനുഭവങ്ങളിലൂന്നിയ വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു.

ചിത്രങ്ങൾ[തിരുത്തുക]