കേരളത്തിലെ ഔഷധസസ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഔഷധസസ്യങ്ങൾ
കർത്താവ്ഡോ. സി.ഐ. ജോളി
പുറംചട്ട സൃഷ്ടാവ്ജെയ്സൺ
രാജ്യംഭാര.തം
ഭാഷമലയാളം
പ്രസാധകർകറന്റ് ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
ആഗസ്റ്റ് 2009
മാധ്യമംഅച്ചടി
ഏടുകൾ240
ISBN------


കേരളത്തിലെ ഔഷധസസ്യങ്ങൾ എന്ന ഈ പുസ്തകത്തിന്റെ കർത്താവ് ഡോ. സി.ഐ. ജോളി ആണ്.

ആയുർവേദ ഔഷധ ചെടികളുടെ വിവരണവും രാസ ഘടനയും രസാദി ഗുണങ്ങളും ഔഷധ പ്രയോഗങ്ങളും മറ്റു ഭാഷയിലെ പേരുകളും ഇതിലുണ്ട്.

ഔഷധ പ്രയോഗങ്ങളും യോഗങ്ങളും കൊടുത്തിട്ടുണ്ട്. നൂറോളം ഔഷധസസ്യങ്ങളെ വിവരിക്കുന്നു.