കേന്ദ്രീയശക്തികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേന്ദ്രീയ ശക്തികൾ
Military alliance
1914 – 1918
Location of കേന്ദ്രീയശക്തികൾ
Participants in World War I - The Central Powers and their colonies in orange, the Allies and their colonies in green, and neutral countries in gray.
തലസ്ഥാനം Not applicable
Political structure Military alliance
കാലഘട്ടം World War I
 - സ്ഥാപിതം 28 June
 - German and Austria-Hungarian Treaty 7 October 1879
 - Ottoman Empire Joins October 1914
 - Bulgaria Joins October, 1915
 - Dissolved 11 November

ഒന്നാം ലോകമഹായുദ്ധത്തിലെ ഒരു പക്ഷമാണ് കേന്ദ്രീയശക്തികൾ (Central Powers) ഇത് ത്രീലോക സഖ്യം എന്നും വിളിക്കപ്പെടുന്നു. ഓസ്ട്രിയ-ഹംഗറി സാമ്രാജ്യം , ജർമ്മൻ സാമ്രാജ്യം, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്നതാണ് ഈ സഖ്യം . ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്ക് മധ്യത്തിലാണ് കേന്ദ്രീയശക്തികൾ സ്ഥിതി ചെയ്തിരുന്നത് അതിനാലാണ് ഈ പേർ വരുവാൻ കാരണം.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കേന്ദ്രീയശക്തികൾ&oldid=1200298" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ