കെ. മാധവനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ.മാധവനാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള പത്ര പ്രവർത്തകനും സാഹിത്യകാരനുമാണ് മാധവനാർ എന്ന പേരിൽ അറിയപ്പെടുന്ന കെ. മാധവൻനായർ(ജനനം : 1893). മാതൃഭൂമി പത്രാധിപ സമിതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1893 ൽ വള്ളിക്കുന്നിൽ ജനിച്ച മാധവൻനായർ കെ.പി.സി.സി. സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 'എന്റെ സത്യാന്വേഷണ പരീക്ഷകൾ' എന്ന ഗാന്ധിജിയുടെ കൃതി മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യഹിമാലയ യാത്രാ വിവരണഗ്രന്ഥമായ ഒരു ഹിമാലയയാത്ര രചിച്ചത് ഇദ്ദേഹമാണ്.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._മാധവനാർ&oldid=3977193" എന്ന താളിൽനിന്ന് ശേഖരിച്ചത്