ഒരു ഹിമാലയയാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഹിമാലയയാത്ര
Cover
പുറംചട്ട
കർത്താവ്കെ.മാധവനാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമാതൃഭൂമി

മലയാളത്തിലെ ആദ്യഹിമാലയ യാത്രാ വിവരണഗ്രന്ഥമാണ് ഒരു ഹിമാലയയാത്ര . 1927ലാണ് ഈ പുസ്തകം ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചത്. കെ. മാധവനാരാണ് ഇതിനിറെ കർത്താവ്.

ഉള്ളടക്കം[തിരുത്തുക]

കാശിയിൽ നിന്ന് യാത്ര തുടങ്ങുന്ന മാധവനാർ, കാശിയും സാരനാഥും കണ്ട്, നേരേ ഹൃഷീകേശിലേക്കെത്തുന്നു. ദേവപ്രയാഗയും രുദ്രപ്രയാഗയും തപ്തകുണ്ഡവും കേദാർനാഥും വഴി ഹരിദ്വാറിലും ബദരീനാഥിലുമെത്തി രാമനഗറിലേക്കു മടങ്ങുന്നു. [1]

അവലംബം[തിരുത്തുക]

  1. "ഒരു ഹിമാലയയാത്ര". www.mathrubhumi.com. Archived from the original on 2014-06-24. Retrieved 24 ജൂൺ 2014.
"https://ml.wikipedia.org/w/index.php?title=ഒരു_ഹിമാലയയാത്ര&oldid=3627056" എന്ന താളിൽനിന്ന് ശേഖരിച്ചത്