കുള്ളൻ നീർക്കുതിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pygmy Hippopotamus
Choeropsis.jpg
Pygmy hippopotamus
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Artiodactyla
കുടുംബം: Hippopotamidae
ജനുസ്സ്: Choeropsis
വർഗ്ഗം: C. liberiensis
ശാസ്ത്രീയ നാമം
Choeropsis liberiensis/Hexaprotodon liberiensis (Disputed)
(Morton, 1849)[2]
Subspecies

C. l. liberiensis
C. l. heslopi

Pygmy Hippopotamus range.jpg
Range map[1]

പടിഞ്ഞാറൻ ആഫ്രിക്കയിലെ ചതുപ്പുകളിൽ മാത്രം കണ്ടുവരുന്ന ചെറിയ ഇനം നീർക്കുതിരകളാണ് കുള്ളൻ നീർക്കുതിരകൾ . ഇന്ന് ജീവിച്ചിരിക്കുന്ന രണ്ട് നീർക്കുതിര ഉപവർഗങ്ങളിൽ ഒന്നാണ് ഇത്. പ്രധാനമായും ലൈബീരിയയിലും , സീറാ ലിയോൺ , ഗിനി , ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ ചെറിയ പറ്റങ്ങളും കണ്ടു വരുന്നു. ഐ.യു.സി.എൻ കണക്ക് പ്രകാരം വംശനാശത്തിന്റെ വക്കിൽ ആണ് ഇവ , ഏകദേശം 3000 എണ്ണം മാത്രമേ ഇനി കാടുകളിൽ ബാക്കി ഉള്ളൂ .

അവലംബം[തിരുത്തുക]

  1. 1.0 1.1 Lewison, R. & Oliver, W. (IUCN SSC Hippo Specialist Subgroup) (2008). Hexaprotodon liberiensis. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 17 December 2006. Database entry includes a brief justification of why this species is of endangered.
  2. "ITIS on Hexaprotodon liberiensis". Integrated Taxonomic Information System. ശേഖരിച്ചത് 2004-08-11. 
"http://ml.wikipedia.org/w/index.php?title=കുള്ളൻ_നീർക്കുതിര&oldid=1965884" എന്ന താളിൽനിന്നു ശേഖരിച്ചത്