കുറുമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Korma | |
|---|---|
| Korma | |
| ഉത്ഭവ വിവരണം | |
| ഉത്ഭവ രാജ്യം: | India, Bangladesh, Pakistan |
| വിഭവത്തിന്റെ വിവരണം | |
| പ്രധാന ഘടകങ്ങൾ: | yoghurt, cream, coconut milk |
ദക്ഷിണേഷ്യയിലോ മധ്യേഷ്യയിലോ രൂപം കൊണ്ട ഒരു കറിയാണ് കുറുമ. തൈര്, ക്രീം, പരിപ്പ്, വിത്തുകൾ, തേങ്ങാപ്പാൽ എന്നിവകൊണ്ടാണിത് സാധാരണയായി ഉണ്ടാക്കുന്നത്. പ്രധാന ഭക്ഷണത്തിലേക്കായി ഉപയോഗിക്കുന്നതിനുള്ള കറിയാണ് കുറുമ. സസ്യാഹാരത്തിനും മാംസാഹാരത്തിനും പ്രത്യക കുറുമകളുണ്ട്.
[തിരുത്തുക] ചരിത്രം
വറക്കുന്നതിനും ചുടുന്നതിനും തുർക്കി ഭാഷയിലെ ക്രിയാപദത്തിൽ നിന്നാണ് കുറുമ എന്ന വാക്ക് രൂപം കൊണ്ടത്.