കുറുഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറുഞ്ഞി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
നിര: Lamiales
കുടുംബം: Acanthaceae
ജനുസ്സ്: Barleria
വർഗ്ഗം: B. prionitis
ശാസ്ത്രീയ നാമം
Barleria prionitis
L.

വനങ്ങളിലും ചെറിയ കാടുകളിലും വളരുന്ന ഒരു ഔഷധസസ്യമാണ് കുറുഞ്ഞി. ഇതിനെ ഒരു ഉദ്യാനസസ്യമായും വളർത്താറുണ്ട്. വെള്ളം മഞ്ഞം ചുവപ്പ് നീല എന്നീ നിറങ്ങളിൽ ഉണ്ടാകുന്ന പൂക്കളെ ആടിസ്ഥാനമാക്കി ഇതിനെ നാലായി തരം തിരിക്കുന്നു.

ചിത്രങ്ങൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കുറുഞ്ഞി&oldid=1953107" എന്ന താളിൽനിന്നു ശേഖരിച്ചത്