കുരുടൻമുഷി (പത്തനംതിട്ട)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുരുടൻമുഷി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. populi
Binomial name
Horaglanis populi
Dr Rajeev Raghavan, Remya L Sundar, CP Arjun, Ralf Britz and Neelesh Dahanukar , 2023[1]

കോട്ടയം തൃശ്ശൂർ ജില്ലകളിൽ കാണുന്ന കുരുടൻമുഷിയുടെ അതെ ജനുസിൽ പെട്ട എന്നാൽ വ്യത്യസ്ത വർഗത്തിൽ പെട്ട കുരുടൻമുഷി ആണ് കുരുടൻമുഷി (പത്തനംതിട്ട). കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ.[2] പത്തനംതിട്ടയിലെ ചെങ്കൽ കിണറുകളിൽ ആണ് ഇതിനെ കണ്ടെത്തിയിട്ടുള്ളത് .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കുരുടൻമുഷി (പത്തനംതിട്ട) ചിത്രം