കുരിശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യേശു കുരിശിൽ തറച്ചു കൊല്ലപ്പെടുകയാണുണ്ടായതെന്ന് പുതിയനിയമം പറയുന്നു. യേശുവിന്റെ 'രക്ഷാകരമായ' ഈ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന കുരിശ്, ക്രിസ്തുമതത്തിന്റെ ഏറ്റവും സധാരണമായ ചിഹ്നമാണ്.

നെടുകെയും കുറുകെയുമുള്ള രണ്ടു രേഖകൾ നിർമ്മിക്കുന്ന ജ്യാമിതീയരൂപമാണ് കുരിശ്‌. പുരാതനകാലം മുതൽ മനുഷ്യൻ കുരിശിനെ ഒരു അടയാളമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുമതം കുരിശിനെ ഒരു ചിഹ്നമായി ഉപയോഗിക്കുന്നു.

Cross light.JPG









[തിരുത്തുക] കുരിശ് പതാകകളിൽ

നിരവധി പതാകകളിൽ കുരിശ് ഒരു ചിഹ്നമായി ഉപയോഗിക്കുന്നു.സ്വിറ്റ്സർലാന്റ്,സ്വീഡൻ തുടങ്ങിയ രാജ്യങ്ങളുടെ പതാകകളിലും,റെഡ്ക്രോസ് തുടങ്ങിയ സംഘടനകളുടെ പതാകകളിലും ഈ ചിഹ്നം ഉപയോഗിക്കുന്നു.


"http://ml.wikipedia.org/w/index.php?title=കുരിശ്&oldid=1125907" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ