കുട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരാളെ മഴയില്‍ നിന്നും വെയിലില്‍ നിന്നുംസം‌രക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ കുട. പലതരം കുടകള്‍ നിലവിലുണ്ട്. കൃഷിക്കാര്‍ ഉപയോഗിക്കുന്ന കൈപിടി ഇല്ലാത്ത തൊപ്പിയോടു കൂടിയ കുടയെ "തൊപ്പിക്കുട" എന്നറിയപ്പെടുന്നു. ഈ സാധാരണ കുട കുടപ്പനയോല കൊണ്ടാണ് നിര്‍മ്മിക്കുന്നത്.

[തിരുത്തുക] ചിത്രങ്ങള്‍


"http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം