കുഞ്ചൻ ഹാസ്യപ്രതിഭാ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയതാണ് കുഞ്ചൻ ഹാസ്യപ്രതിഭാ പുരസ്കാരം. കുഞ്ചൻ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ പുരസ്കാരം നൽകുന്നത്. 10001 രൂപയും ഫലകവും പ്രശസ് തിപത്രവും ആണ് പുരസ്കാരം. അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്മാരക സമിതിയുടെ ഇപ്പോഴത്തെ ചെയർമാൻ വയലാർ ശരച്ചന്ദ്ര വർമ്മയാണ്. സെക്രട്ടറി : സി. പ്രദീപ്. നാല് വർഷമായി പുരസ്കാരം നൽകാൻ തുടങ്ങിയിട്ട്. കഴിഞ്ഞ വർഷം നടൻ ശ്രീനിവാസനാണ് ഈ പുരസ്കാരം ലഭിച്ചത്. (2015)[1][2] 2016ലെ പുരസ്കാരം ചലച്ചിത്രതാരം ഹരിശ്രീ അശോകനാണ് ലഭിച്ചത്. [3][4]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/alappuzha/news/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B9%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%BE-%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%B3%E0%B5%86-%E0%B4%B8%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-1.290243?pq=1.37565[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.mathrubhumi.com/alappuzha/news/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B9%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AD%E0%B4%BE-%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A8%E0%B5%8D-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-1.293795?pq=1.37565[പ്രവർത്തിക്കാത്ത കണ്ണി]
  3. http://origin.mangalam.com/print-edition/keralam/430639[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-01. Retrieved 2016-07-03.