കിസ്സ് (ബാൻഡ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Kiss | |
|---|---|
Kiss playing at Sauna Open Air 2010, during their Sonic Boom Over Europe Tour. From left to right: Gene Simmons, Eric Singer, Paul Stanley, and Tommy Thayer. |
|
| ജീവിതരേഖ | |
| സ്വദേശം | New York City, United States |
| സംഗീതശൈലി | Hard rock, heavy metal |
| സജീവമായ കാലയളവ് | 1973–present |
| റെക്കോഡ് ലേബൽ | Casablanca Mercury Roadrunner Kiss |
| Associated acts | E.S.P. Frehley's Comet Union Vinnie Vincent Invasion Wicked Lester Alice Cooper White Tiger Black 'n Blue Avantasia Badlands Blackjack |
| വെബ്സൈറ്റ് | kissonline.com |
| Members | |
| Paul Stanley Gene Simmons Eric Singer Tommy Thayer |
|
| Past members | |
| Ace Frehley Peter Criss Eric Carr Vinnie Vincent Mark St. John Bruce Kulick |
|
1973 ൽ രൂപം കൊണ്ട ഒരു അമേരിക്കൻ റോക്ക് ബാൻഡാണ് കിസ്സ്. ഇതുവരെ കിസ്സിനു RIAA(Recording Industry Association of America) നൽകുന്ന 28 ഗോൾഡൻ ആൽബം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പത്ത് ലക്ഷത്തിൽ കൂടുതൽ കോപ്പികൾ വിൽക്കുന്ന റെക്കോർഡുകൾക്കാണ് ഈ അവാർഡ് നൽകുക.