കാത്യായനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കൃതപണ്ഡിതൻ. പാണിനിയുടെ അഷ്ടാധ്യായി എന്ന ഗ്രന്ഥത്തിനു് വാർത്തികപാഠം എന്ന വ്യാഖ്യാനം രചിച്ചു. പാണിനീ സൂത്രങ്ങളുടെ ഭാഷ്യം ആണിത്. ശ്രുതധരൻ എന്ന പേരിലും അറിയപ്പെടുന്നു.

ജീവിതകാലം[തിരുത്തുക]

ബി.സി. 3 - 4 ശതകങ്ങൾ.

"https://ml.wikipedia.org/w/index.php?title=കാത്യായനൻ&oldid=1944905" എന്ന താളിൽനിന്ന് ശേഖരിച്ചത്