കാതറിൻ ബേൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതറിൻ ബേൺസ്
കാതറിൻ ബേൺസ് 1974 ൽ
ജനനം(1945-09-25)സെപ്റ്റംബർ 25, 1945
മരണംഫെബ്രുവരി 2, 2019(2019-02-02) (പ്രായം 73)
തൊഴിൽനടി, രചയിതാവ്
സജീവ കാലം1967–1989
ജീവിതപങ്കാളി(കൾ)
കെന്നത്ത് ഷയർ
(m. 1989)

കാതറിൻ ബേൺസ് (സെപ്റ്റംബർ 25, 1945 - ഫെബ്രുവരി 2, 2019)[1] നാടകം, സിനിമ, റേഡിയോ, ടെലിവിഷൻ എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. ലാസ്റ്റ് സമ്മർ (1969) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡിന് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.[2]

ആദ്യകാലം[തിരുത്തുക]

ഐറിഷ്, പോളിഷ് പൈതൃകത്തോടെ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച കാതറിൻ ബേൺസ് മാൻഹട്ടനിലാണ് വളരുകയും ഹണ്ടർ കോളേജ് ഹൈസ്കൂൾ, ഹണ്ടർ കോളേജ്, അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സ് എന്നിവിടങ്ങളിൽ പഠനം നടത്തുകയും ചെയ്തു.[3][4]

അവലംബം[തിരുത്തുക]

  1. Feinberg, Scott; Johnson, Scott (February 3, 2020). "Catherine Burns: The Vanishing of an Oscar-Nominated Actress". The Hollywood Reporter (in ഇംഗ്ലീഷ്). Archived from the original on February 3, 2020. Retrieved 2020-02-03.
  2. Berg, Mary Helen (November 26, 1989). "In Search of... Catherine Burns". Los Angeles Times. p. 30. Retrieved June 26, 2021.
  3. Feinberg, Scott; Johnson, Scott (February 3, 2020). "Catherine Burns: The Vanishing of an Oscar-Nominated Actress". The Hollywood Reporter (in ഇംഗ്ലീഷ്). Archived from the original on February 3, 2020. Retrieved 2020-02-03.
  4. Klemesrud, Judy (April 27, 1970). "A Second Career: Children's Books". The New York Times. Archived from the original on January 11, 2020. Retrieved January 11, 2020.
"https://ml.wikipedia.org/w/index.php?title=കാതറിൻ_ബേൺസ്&oldid=3947562" എന്ന താളിൽനിന്ന് ശേഖരിച്ചത്