കസൂംബോ
വിജയഗിരി ബാവ സംവിധാനം ചെയ്തഒരു ഇന്ത്യൻ ഗുജറാത്തി ചരിത്ര നാടക ചിത്രമാണ് കസൂംബോ (ഗുജറാത്തി: કસૂંબો). റൗനക് കാമദാർ , ധർമേന്ദ്ര ഗോഹിൽ, ദർശൻ പാണ്ഡ്യ , ചേതൻ ധാനാണി, ശ്രദ്ധ ഡാംഗർ , മോനൽ ഗജ്ജർ , ഫിറോസ് ഇറാനി എന്നിവർ പ്രധാന വേഷത്തിലാണ്. ഈ ചലച്ചിത്രം 2024 ഫെബ്രുവരി 16 ന് പുറത്തിറങ്ങി.
കസൂംബോ કસૂંબો | |
---|---|
സംവിധാനം | വിജയഗിരി ബാവ |
നിർമ്മാണം | • വിജയഗിരി ബാവ • ട്വിങ്കിൾ ബാവ • നിലയ് ചോട്ടായി • ദിപെൻ പട്ടേൽ • കൃഷ്ണദേവ് യാഗ്നിക് • ജയേഷ് പാവറ • പ്രവീൺ പട്ടേൽ • തുഷാർ ശാഹ് |
രചന |
|
അഭിനേതാക്കൾ |
|
സംഗീതം | മെഹുൽ സുർത്തി |
ഛായാഗ്രഹണം | ഗാർഗി ത്രിവേദി |
ചിത്രസംയോജനം | വിജയഗിരി ബാവ ആശിഷ് ഓസ കനു പ്രജാപതി |
സ്റ്റുഡിയോ | • വിജയഗിരി ഫിലിംഓസ് • അനന്ത ബിസിനസ്കോർപ്പ് • പട്ടേൽ പ്രോസിസിംഗ് • ബിഗ് ബോക്സ് സീരീസ് |
വിതരണം | രൂപം എൻ്റർടൈൻമെൻ്റ് പ്രാ. ലി. |
റിലീസിങ് തീയതി | 16 ഫെബ്രുവരി 2024 |
രാജ്യം | ഇന്ത്യ |
ഭാഷ | |
ബജറ്റ് | 15 കോടി |
സമയദൈർഘ്യം | 156 മിനിറ്റ് |
കഥ[തിരുത്തുക]
അലാവുദ്ദീൻ ഖിൽജിയുടെ ഗുജറാത്ത് അധിനിവേശ വേളയിൽ, ശത്രുഞ്ജയ കുന്ന്ലെ പാലിറ്റാനയിലെ ജൈനക്ഷേത്രങ്ങളെ കൊള്ളയിൽ നിന്നും നാശത്തിൽ നിന്നും സംരക്ഷിക്കാൻ ഷെട്രുഞ്ജയ് മലനിരകളിലെ ആദിപൂർ ഗ്രാമത്തിലെ പ്രാദേശിക തലവനായ ദാദു ബാറോട്ട് ഒരു ചെറിയ യോദ്ധാക്കളെ നയിച്ചു.
അഭിനേതാക്കൾ[തിരുത്തുക]
- റൗനക് കാമദാർ
- ധർമേന്ദ്ര ഗോഹിൽ
- ദർശൻ പാണ്ഡ്യ
- ചേതൻ ധാനാണി
- ശ്രദ്ധ ഡാംഗർ
- മോനൽ ഗജ്ജർ
- ഫിറോസ് ഇറാനി
മാർക്കറ്റിംഗ്[തിരുത്തുക]
ചിത്രത്തിൻ്റെ ടീസർ 2023 ഡിസംബർ 23ന് വിജയഗിരി ഫിലിംസിൻ്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. 2024 ഫെബ്രുവരി 16 ന് ഗുജറാത്ത് സിനിമാശാലകളിൽ ചിത്രം റിലീസ് ചെയ്തു.[1]
അവലംബം[തിരുത്തുക]
- ↑ "'Kasoombo' teaser out! The film will showcase the historic plot". The Times of India. 2023-12-23. ISSN 0971-8257. Retrieved 2024-02-23.