കവാടം:സാഹിത്യം/തിരഞ്ഞെടുത്ത ചിത്രങ്ങളുടെ നിലവറ/ഓഗസ്റ്റ്‌ 2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:പി.കെ.ബി.ബഷീറുമൊത്ത്.gif


ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട മികച്ച ചിന്തകരിൽ ഒരാളായ പി.കെ. ബാലകൃഷ്ണൻ മലയാള നോവലിസ്റ്റും കഥാകൃത്തും ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാളുമായ ‍ വൈക്കം മുഹമ്മദ് ബഷീറുമൊത്ത്. (ചിത്രത്തെ കുറിച്ച്)

ചിത്രത്തിന്റെ ഉറവിടം: -