കവാടം:വിവരസാങ്കേതികവിദ്യ/തിരഞ്ഞെടുത്തവ/2010 സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിനക്സിന്റെ ചിഹ്നം
ലിനക്സിന്റെ ചിഹ്നം

ഫീനിഷ് വിദ്യാർത്ഥിയായ ലിനസ് ടോർവാൾഡ്സ് 1991 ൽ പുതിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം കേർണൽ പൂർത്തിയാക്കിയതിലൂടെയാണ് ലിനക്സിന്റെ ചരിത്രം ആരംഭിച്ചത്. അന്നുമുതൽ സ്ഥായിയായ ഒരു വളർച്ചയാണ് അത് പ്രകടിപ്പിച്ചത്. 1991 ൽ വളരെക്കുറച്ച് സി ഫയലുകൾ അടിസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച ലിനക്സ് 2009 ആയപ്പോഴേക്കും ഗ്നു ജനറൽ പബ്ലിക് ലൈസൻസിന്റെ കീഴിൽ 370 മെഗാ ബൈറ്റ്സ് ഉള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായി വികസിച്ചു.

...പത്തായം കൂടുതൽ വായിക്കുക...