കവാടം:വിവരസാങ്കേതികവിദ്യ/ചിത്രം/2010 ആഴ്ച 44

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റർനെറ്റിന്റെ ഭൂപടം
ഇന്റർനെറ്റിന്റെ ഭൂപടം

ഇന്റർനെറ്റിന്റെ ഭാഗികമായ ഭൂപടം. പിങ്ങ് എന്ന സാങ്കേതമുപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു. ടോപ്പ് ലെവൽ ഡൊമൈൻ അടിസ്ഥാനപ്പെടുത്തി നിറം കൊടുത്തിരിക്കുന്നു.