കവാടം:ജീവചരിത്രം/ആമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരാളുടെ ജീവിതകാലത്തെ സംഭവങ്ങൾ രേഖപ്പെടുത്തി പുസ്തകരൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, ചലച്ചിത്രരൂപത്തിൽ പുറത്തിറക്കുന്നതിനേയോ ആണ് ജീവചരിത്രം എന്നു പറയുന്നത്. ഒരാൾ സ്വന്തം ജീവചരിത്രം എഴുതിയാൽ അതിനെ ആത്മകഥ എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=കവാടം:ജീവചരിത്രം/ആമുഖം&oldid=1064268" എന്ന താളിൽനിന്ന് ശേഖരിച്ചത്