കവാടം:ക്രിസ്തുമതം/നിങ്ങൾക്കറിയാമോ/2013 മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ഓസ്ട്രേലിയയിലെ മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണ് ഇന്ത്യയിലെ ക്രൈസ്തവരുടെ എണ്ണം .
...ആഗോള മാനവ വികസന സൂചികയിൽ ആദ്യത്തെ ഒൻപതു സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത് ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളാണ്.
...ആദ്യത്തെ മാർപ്പാപ്പ ഒരു ഏഷ്യൻ വംശജനായിരുന്നു.