കവണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവണ

Y ആകൃതിയിലുള്ള ഒരു കമ്പില് വലിയുന്ന നാട കെട്ടിയിട്ടാണ് കവണ ഉണ്ടാക്കുന്നത്. ആദ്യ കാലത്തെ ആയുധങ്ങളിൽ ഒന്നാണ് കവണ. ഇപ്പോഴും കുട്ടികൾ വിനോദത്തിനായി കവണ ഉപയോഗിക്കുന്നു. ചില ആദിവാസികൾ വേട്ടയാടാനായി കവണ ഉപയോഗിക്കുന്നുണ്ട്.

തെറ്റാലി എന്നും അറിയപ്പെടുന്നു.

"http://ml.wikipedia.org/w/index.php?title=കവണ&oldid=1307749" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ