കല്ലുകൊണ്ടൊരു പെണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കല്ല് കൊണ്ടൊരു പെൺ സുരേഷ് ഗോപി, ദിലീപ്, വിജയശാന്തി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കുവൈത്ത് സിറ്റിയിലെ ഒരു അവിവാഹിതയായ നഴ്സിനെക്കുറിച്ചാണ് ഈ ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

  • വിജയശാന്തി
  • സുരേഷ് ഗോപി
  • ദിലീപ്
  • മുരളി
  • ചിത്ര
  • മണിയൻപിള്ള രാജു
  • ചാന്ദ്നി ഷാജു
"https://ml.wikipedia.org/w/index.php?title=കല്ലുകൊണ്ടൊരു_പെണ്ണ്&oldid=3307711" എന്ന താളിൽനിന്ന് ശേഖരിച്ചത്