കരിപ്പൊട് തറ ഗ്രാമം
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
പാലക്കാട് ജില്ലയിലാണ് കരിപ്പോട് തറ എന്ന ഗ്രാമം ഉള്ളത്. ഈ ഗ്രാമം മുറുക്ക് ഗ്രാമം എന്നാണ് അറിയപ്പെടുന്നു. ഇവിടെ ഉള്ള ശ്രീ ഭാരദേവദ ക്ഷേത്രത്തിൽ എല്ലാ വർഷവും വേല ആഘോഷിച്ചു വരുന്നു. തട്ടിന്മേൽ കുത്തും കണ്യാർകളി പ്രധാനപെട്ട കലാരൂപം.