രാജ്യത്തിന്റെ ഔദ്യോഗിക സമ്പത്ഘടനക്ക് വിരുദ്ധമായി നടത്തുന്ന കച്ചവടമാണ് കരിഞ്ചന്ത. നികുതി അടക്കാതെ നടത്തുന്ന നിയമവിധേയ കച്ചവടവും , നിയമവിരുദ്ധകച്ചവടവും കരിഞ്ചന്ത എന്ന നിർവചനത്തിൽ പെടും.
ഗ്രെ മാർക്കറ്റ്