കന്നുകാലികൾക്കുള്ള തീറ്റപ്പുല്ലുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പല ഇനത്തിലുള്ള തീറ്റപ്പുല്ലുകൾ കന്നുകാലികൾക്ക് പരുഷാഹാരമായി നൽകാറുണ്ട്. പാലുത്പാദനത്തിലും കന്നുകാലികളുടെ ശരീരരക്ഷയ്ക്കും തീറ്റപ്പുല്ലുകൾ അത്യന്താപേക്ഷിതമായ ഘടകമാണ്.

ചില തീറ്റപ്പുല്ലിനങ്ങൾ[തിരുത്തുക]

  • നേപ്പിയർ പുല്ല്
  • പാരാപ്പുല്ല്
  • ഗിനിപ്പുല്ല്
  • കോങ്കോ സിഗ്നൽ

പയർവർഗ്ഗച്ചെടികൾ[തിരുത്തുക]

  • സ്റ്റൈലോ സാന്തസ്

വരൾച്ചയെ അതിജീവിയ്ക്കുവാനുള്ള കഴിവുള്ള ചെടിയാണിത്.

  • സെൻട്രോ സീമ

ഉയർന്ന പോഷകമൂല്യമുള്ള ചെടിയാണിത്.

ഇലകളിൽ ഉയർന്ന തോതിൽ മാംസ്യം അടങ്ങിയ കാലിത്തീറ്റയാണിത്. ഇത് കൂടുതൽ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഇതിലെ വിഷപദാർത്ഥമായ മൈമോസിൻ തകരാറുകളൂണ്ടാക്കും.[1]

അവലംബം[തിരുത്തുക]

  1. പശുപരിപാലനം- കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-2012 പു.46