കനുഗൊനു സൗഖ്യമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ നായകിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കനുഗൊനു സൗഖ്യമു

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി കനുഗൊനു സൗഖ്യമു
കമലജുകൈന കൽഗുനാ
ഞാൻ മനസ്സിലാക്കിയിരിക്കുന്ന സൗഖ്യത്തിൽ
ബ്രഹ്മാവിനുപോലും എത്താൻ കഴിയുന്നതാണോ?
അനുപല്ലവി ദനുജ വൈരിയഗു രാമുനി
ദയ കൽഗിനയതനി വിനാ
രക്ഷസന്മാരുടെ ശത്രുവായ രാമന്റെ അനുഗ്രഹം
ലഭിച്ചിട്ടുള്ള ആൾക്കാർക്കല്ലാതെ ആർക്കെങ്കിലും
ചരണം തനുവൊകചോ മനസൊകചോ
തഗിന വേഷമൊകചോനിഡി
ജനുലനേചു വാരികി
ജയമൗനേ ത്യാഗരാജു
അനുയോജ്യമായ വസ്ത്രം മറ്റിടങ്ങളിൽ
ധരിക്കുന്നവർക്കും മനസ്സ് ഒരിടത്തും ശരീരം
മറ്റൊരിടത്തും ഉള്ളവർക്കും വിജയം സാധ്യമാണോ?
ഈ ത്യാഗരാജൻ മനസ്സിലാക്കിയിരിക്കുന്ന സൗഖ്യത്തിൽ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കനുഗൊനു_സൗഖ്യമു&oldid=3530056" എന്ന താളിൽനിന്ന് ശേഖരിച്ചത്