കത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വായ്ത്തല മൂര്‍ച്ചയുള്ള (ഒന്നോ രണ്ടോ വശം) ഒരു ഉപകരണമാണ് കത്തി. വീട്ടാവശ്യങ്ങള്‍ക്കോ, പണിയായുധമായോ, മാരകായുധമായോ കത്തി ഉപയോഗിക്കാറുണ്ട്. പരന്ന് ഒരുവശം മൂര്‍ച്ചപ്പെടുത്തിയ ലോഹഭാഗവും ഉപയോഗിക്കാന്‍ എളുപ്പത്തിനായി മരം കൊണ്ടോ മറ്റേതെങ്കിലും വസ്തുകൊണ്ടോ നിര്‍മ്മിച്ച പിടിയുമാണ് കത്തിയുടെ പ്രധാന ഭാഗങ്ങള്‍.

മലബാര്‍ പ്രദേശത്ത് ഈ ആയുധം പൊതുവെ പിച്ചാത്തി എന്ന പേരില്‍ ആണു അറിയപ്പെടുന്നത്.

[തിരുത്തുക] കത്തിയുടെ ഭാഗങ്ങള്‍

  1. വായ്‌ത്തല - വസ്തുക്കള്‍ മുറിക്കുവാനുള്ള മൂര്‍ച്ചയുള്ള വശം.
  2. പിടി - സുരക്ഷിതമായി മുറുകെ പിടിക്കാനുള്ള കൈപിടി.
  3. അഗ്രം - കുത്തുവാനുള്ള കൂര്‍ത്ത മുന.
  4. -
  5. -
  6. -
  7. -
  8. -
  9. -
  10. ദ്വാരം - ചരടോ ചങ്ങലയോ ബന്ധിപ്പിക്കുവാനുള്ള തുള.
  11. ചരട് - തൂക്കിയിടാനുള്ള ചരട്.


[തിരുത്തുക] കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന ചില കത്തികള്‍

  • കറിക്കത്തി
  • അടക്കാക്കത്തി
  • പേനാക്കത്തി
  • മലപ്പുറം കത്തി

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം