കണവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Cuttlefish
Two cuttlefish interact while a third looks on. Georgia Aquarium
Two cuttlefish interact while a third looks on. Georgia Aquarium
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Mollusca
വര്‍ഗ്ഗം: Cephalopoda
Subclass: Coleoidea
Superorder: Decapodiformes
നിര: Sepiida
Zittel, 1895
Suborders and Families

ഭക്ഷണയോഗ്യമായ ഒരു കടല്‍ ജീവിയാണ്‌ കണവ.ശത്രുക്കള്‍ അടുത്തെത്തുമ്പോള്‍ വെള്ളത്തില്‍ ശരീരത്തില്‍ നിന്നും ഉല്‍പ്പാദിക്കുന്ന കറുത്തമഷി കലക്കി ശത്രുവിനെ ആശയകുഴപ്പത്തിലാക്കാനുള്ള കഴിവുണ്ട്.ഇതിന്റെ ഫൈലം - Mollusca ക്ലാസ് - Cephalopoda. വന്‍‌തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

[തിരുത്തുക] ശരീരപ്രകൃതി

സാധാരണയായി രണ്ടര സെന്‍റീമീറ്റര്‍ മുതല്‍ 90 സെന്‍റീമീറ്റര്‍ വരെ വലിപ്പമുള്ള കണവകള്‍ക്ക് എട്ടു കൈകളും രണ്ടു ടെന്‍റക്കിളുകളുമുണ്ട്.

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം