കടൽച്ചേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടൽച്ചേന
കടൽച്ചേന (Strongylocentrotus purpuratus) അക്വേറിയത്തിൽ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Echinodermata
ഉപഫൈലം: Echinozoa
ക്ലാസ്സ്‌: Echinoidea
Leske, 1778
Subclasses
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കടൽച്ചേന' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.

കടലിന്റെ അടിത്തട്ടിൽ വസിക്കുന്ന ജീവിയാണ്‌ കടൽച്ചേന (Sea urchin). ഗ്ലോബുലർ ശരീരവും അതിൽ നിറയെ മുള്ളുപോലുള്ള ഭാഗങ്ങളും ഇവയുടെ പ്രത്യേകതയാണ്. ഇവയെ ചലിക്കാൻ സഹായിക്കുന്നത് ഈമുള്ളുകളും ട്യൂബ് ഫീറ്റുകളുമാണ്. വായ ശരീരത്തിൻറെ അടിഭാഗത്തായി സ്ഥിതിചെയ്യുന്നു.

ഫൈലം - Echinodermata. ക്ലാസ് - Asteroidea.

"http://ml.wikipedia.org/w/index.php?title=കടൽച്ചേന&oldid=1311339" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ