ഔറംഗസേബ് (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഔറംഗസേബ് | |
|---|---|
| സംവിധാനം | അതുൽ സബർവാൾ |
| നിർമ്മാണം | ആദിത്യ ചോപ്ര |
| അഭിനേതാക്കൾ | |
| വിതരണം | യാഷ് രാജ് ഫിലിംസ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | ഹിന്ദി |
പുറത്തിറങ്ങാനിരിക്കുന്ന ഒരു ഹിന്ദി ചലചിത്രമാണ് ഔറംഗസേബ്. അതുൽ സബർവാൾ ആണ് സംവിധായകൻ. 1978ലെ ബ്ലോക്ക്ബസ്റ്റർ ചലചിത്രമായ ത്രിശൂലിന്റെ റീമേക്കാണ് ഔറംഗസേബ് എന്ന് പറയപ്പെടുന്നു. പൃഥ്വിരാജ്, അർജുൻ കപൂർ, സാഷാ ആഗ, സ്വാറ ഭാസ്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.[1] ഋഷി കപൂറാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.[2]
അഭിനേതാക്കൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "'Aurangzeb' not about my looks: Prithviraj". Times of India. 24 October 2012. ശേഖരിച്ചത് 24 October 2012.
- ↑ "Rishi Kapoor to play villain in 'Aurangzeb'". Deccan Herald. 23 August 2012. ശേഖരിച്ചത് 18 October 2012.