ഓഷ്യൻസാറ്റ്-1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Oceansat-1
ദൗത്യത്തിന്റെ തരംEarth Observation
Remote Sensing
ഓപ്പറേറ്റർISRO
ദൗത്യദൈർഘ്യം11 years, 2 months
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്IRS-1[1]
നിർമ്മാതാവ്ISRO
Antrix Corp[അവലംബം ആവശ്യമാണ്]
വിക്ഷേപണസമയത്തെ പിണ്ഡം1,036 kilograms (2,284 lb)
അളവുകൾ2.8m x 1.98m x 2.57m
ഊർജ്ജം750 watts
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി26 May 1999 (1999-05-26)
റോക്കറ്റ്PSLV C2
വിക്ഷേപണത്തറSriharikota FLP
ദൗത്യാവസാനം
DisposalDecommissioned
Deactivated8 August 2010 (2010-08-09)
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeSun-synchronous
Perigee716 kilometres (445 mi)
Apogee738 kilometres (459 mi)
Inclination98.28 degrees
Period99.31 minutes
ഉപകരണങ്ങൾ
OCM, MSMR

ഓഷ്യൻസാറ്റ്-1 അല്ലെങ്കിൽ ഐആർഎസ്-പി4 എന്നത് സമുദ്രഗവേഷണങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ്. ഇത് ഇന്ത്യയുടെ വിദൂരസംവേദന ഉപഗ്രഹങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്നതാണ്. ഈ ഉപഗ്രഹത്തിൽ ഓഷ്യാനോഗ്രഫിക്ക് പഠനങ്ങൾക്ക് വേണ്ടി ഓഷ്യൻ കളർ മോണിറ്റർ (ഓസിഎം), മൾട്ടി ഫ്രീക്വൻസി സ്കാനിംഗ് മൈക്രോമീറ്റർ റേഡിയോ മീറ്റർ (എംഎസ്എംആർ) ഉൽക്കൊള്ളുന്നു.

ചരിത്രം[തിരുത്തുക]

ഓഷ്യൻസാറ്റ്-1 സതീഷ് ധവാൻ സ്പേസ് സെന്ററിലെ ആദ്യത്തെ ലോഞ്ച്പാഡിൽ നിന്നും ജർമ്മൻ ജിഎൽആർ-ടബ്സാറ്റ്, സൗത്ത് കൊറിയയുടെ കിറ്റ്സാറ്റ് 3 എന്നിവയോടൊപ്പം ഓഷ്യൻസാറ്റ്-1 1999 മേയ് 26ന് പിഎസ്എൽവി-സി2 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു. ഇത് പിഎസ്എൽവിയുടെ മൂന്നമത്തെ വിജയകരമായ വിക്ഷേപണമായിരുന്നു. ഇത് ഐആർഎസ് ഉപഗ്രഹ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമായിരുന്നു. [2] It was the 8th satellite of the IRS satellite series of India.[3]

മിഷന്റെ വിജയം[തിരുത്തുക]

എങ്ങനെയാണെങ്കിലും 5 വർഷത്തെ കാലവധിയോടെ വിക്ഷേപിച്ച ഓഷ്യൻസാറ്റ്-1 11വർഷവും 2മാസവും പൂർത്തിയാക്കി 2010 ഓഗസ്റ്റ് 8 ൽ മിഷൻ പുർത്തിയാക്കി. [2]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GSP എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 "IRS-P4 - ISRO page". ISRO. Retrieved 27 May 2013.
  3. Please see the IRS launch log in the Wikipedian page Indian Remote Sensing.
"https://ml.wikipedia.org/w/index.php?title=ഓഷ്യൻസാറ്റ്-1&oldid=2358802" എന്ന താളിൽനിന്ന് ശേഖരിച്ചത്