ഓറഞ്ച് വില്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
William I, Prince of Orange

Key, Adriaen Thomas (ca. 1570–84), William of Orange 

പദവിയിൽ
1544–1584
മുൻ‌ഗാമി René of Châlon
പിൻ‌ഗാമി Philip William, Prince of Orange

Stadtholder of Holland, Zeeland, Utrecht, Friesland
Leader of the Dutch Revolt
പദവിയിൽ
1559–1584

Stadtholder of Holland, Zeeland, and Utrecht
പദവിയിൽ
1559 – 1567 (removed from office after flight)
രാജാവ് Philip II of Spain
മുൻ‌ഗാമി Maximilian II of Burgundy
പിൻ‌ഗാമി Maximilien de Hénin-Liétard

Stadtholder of Holland, Zeeland, and Utrecht (reinstated by States General)
പദവിയിൽ
1572 – 1584 (assassination)
മുൻ‌ഗാമി Maximilien de Hénin-Liétard
പിൻ‌ഗാമി Adolf van Nieuwenaar (Utrecht)
Maurice of Nassau, Prince of Orange (Holland and Zeeland)

Republican Stadtholder of Friesland
പദവിയിൽ
1580 – 1584 (assassination)

ജനനം 1533 ഏപ്രിൽ 24(1533-04-24)
Dillenburg, Nassau, Holy Roman Empire (now Germany)
മരണം 1584 ജൂലൈ 10(1584-07-10) (പ്രായം 51)
Delft, Holland, Holy Roman Empire (now Netherlands)
ജീവിതപങ്കാളി(കൾ) Anna of Egmond (1551–58)
Anna of Saxony (1561–71)
Charlotte of Bourbon (1575–82)
Louise de Coligny (1583-84)
കുട്ടികൾ 16
മതം Calvinism

വില്യം ഒന്നാമൻ , പ്രിൻസ് ഓഫ് ഓറഞ്ച് ( 24 ഏപ്രിൽ 1533 - 10 ജൂലൈ 1584 ) വില്യം ദ സൈലന്റ് എന്നും അറിയപ്പെടുന്നു. ഓറഞ്ചിലെ വില്യം എന്നാണു കൂടുതലായി അറിയപ്പെടുന്ന പേര്.സ്പെയിനുമായുള്ള ഡച്ച് കലാപത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. ഈ ഡച്ച് കലാപം എൺപത് വര്ഷത്തോളം ഉണ്ടായ യുദ്ധത്തിനു തുടക്കമിട്ടു. പിന്നീട് 1648 ലാണ് ഡച്ച് റിപ്പബ്ലിക് രൂപീകരിക്കുന്നത്.

"http://ml.wikipedia.org/w/index.php?title=ഓറഞ്ച്_വില്യം&oldid=1970647" എന്ന താളിൽനിന്നു ശേഖരിച്ചത്