ഓപ്പറേഷൻ ജാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓപ്പറേഷൻ ജാവ
Poster
സംവിധാനംതരുൺ മൂർത്തി
നിർമ്മാണംവി സിനിമാസ്
രചനതരുൺ മൂർത്തി
അഭിനേതാക്കൾബാലു വർഗ്ഗീസ്
വിനായകൻ
ഷൈൻ ടോം ചാക്കോ
ലെന_ (നടി)
ലുക്ക്മാൻ
മമിത ബൈജു ഇർഷാദ്ജോസ് മുരിങ്ങൂർ
സംഗീതംജേക്ക്സ് വിജോയ്
ഛായാഗ്രഹണംഫൈസ് സിദ്ധിക്ക്
ചിത്രസംയോജനംനിഷാദ് യൂസഫ്
റിലീസിങ് തീയതി
  • ഫെബ്രുവരി 12, 2021 (2021-02-12)
രാജ്യംഇന്ത്യ
ഭാഷമലയാളം

നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഓപ്പറേഷൻ ജാവ.[1][2][3] [4]വിനായകൻ, ബാലു വർഗ്ഗീസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ഓപ്പറേഷൻ ജാവയിലെ പ്രധാന അഭിനേതാക്കൾ.ശ്രീ പ്രിയ സിനിമാസിന്റെ ബാനറിൽ വി സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.[5]2021 ഫെബ്രുവരി 12 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച അവലോകനങ്ങൾ ലഭിച്ചു .[6][7]ഇത്കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കാണാനുള്ള നല്ലൊരു സിനിമയാണെന്ന അഭിപ്രായം ബലപ്പെടുകയുംചെയ്തു.

കഥാസംഗ്രഹം[തിരുത്തുക]

സൈബർ സെല്ലിൽ ഒരു കൂട്ടം ഉദ്യോഗസ്ഥരെയും അവരുടെ മുമ്പിൽ റിപ്പോർട്ടുചെയ്‌ത രഹസ്യങ്ങളെയും സംഭവങ്ങളെയും കേസുകളെയും ചുറ്റിപ്പറ്റിയാണ് കഥ.  അവർ എങ്ങനെ അവരുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചും ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അനുബന്ധം[തിരുത്തുക]

  1. "Real-life inspired investigative thriller Operation Java scheduled for February 12 theatre release - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-01-30.
  2. "Aiming for grittiness". The New Indian Express. Retrieved 2021-01-30.
  3. "'Operation Java' comes to an end". The News Minute (in ഇംഗ്ലീഷ്). 2020-03-07. Retrieved 2021-01-30.
  4. "It's pack up time for team Operation Java - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-01-30.
  5. "COVID-19: 'Operation Java' team in panic after police close dubbing studio in Kochi". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-01-30. Retrieved 2021-01-30.
  6. https://www.timesofindia.com/entertainment/malayalam/movie-reviews/operation-java/amp_movie_review/80882782.cms
  7. "Operation Java teaser has gritty feel of police thriller - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-01-30.
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_ജാവ&oldid=3802515" എന്ന താളിൽനിന്ന് ശേഖരിച്ചത്