ഒഴുകുപാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തിൽ [1]ഉൾപ്പെട്ട ഒരു ഗ്രാമമാണ് ഒഴുകുപാറ. പോളച്ചിറയ്ക്കും നെടുങ്ങോലത്തിനും ഇടയിലുള്ള പ്രദേശമാണിത്. പരവൂർ റെയിൽവേസ്റ്റേഷനിൽ നിന്നും അഞ്ച് കിലോമീറ്റർ[2] അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവ: വെൽഫയർ എൽ പി എസ്സ് ഒഴുകുപാറ[3]
  • സച്ചിദാനന്ദധർമ്മസംസ്കൃത അപ്പർപ്രൈമറി വിദ്യാലയം
  • അമൃതപബ്ലിക് സ്കൂൾ,
  • എസ് എൻ നഴ്സറി ആന്റ് പ്രൈമറി സ്കൂൾ

ക്ഷേത്രങ്ങൾ[തിരുത്തുക]

  • പൊങ്കൽവിളദേവീക്ഷേത്രം
  • ആൽത്തറമൂട് ഭദ്രാദേവീക്ഷേത്രം
  • പാറയിൽ ശിവക്ഷേത്രം
  1. "ചിറക്കര ഗ്രാമപഞ്ചായത്ത്".
  2. "google maps".
  3. "G.W.L.P.S Ozhukupara Primary School Kollam".
"https://ml.wikipedia.org/w/index.php?title=ഒഴുകുപാറ&oldid=3942228" എന്ന താളിൽനിന്ന് ശേഖരിച്ചത്