ഒരു മലയാളം കളർ പടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അജിത് നമ്പ്യാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മലയാളം കളർ പടം. ബീമ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു എസ് സാഹിബ് ആണ് ചിത്രം നിർമ്മിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഒരു_മലയാളം_കളർ_പടം&oldid=2236301" എന്ന താളിൽനിന്ന് ശേഖരിച്ചത്