ഒപ്പോർട്ടോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒപ്പോർട്ടോ Oporto (പോർട്ടോ) |
|||
| Concelho do Porto | |||
| നഗരം | |||
|
Porto's old town by the right bank of the Douro River
|
|||
|
|||
| പേരിന്റെ ഉദ്ഭവം: Portuguese for port | |||
| രാജ്യം | |||
|---|---|---|---|
| Region | Norte | ||
| Sub-region | Grande Porto | ||
| District | പോർട്ടോ | ||
| Civil Parishes | Aldoar, Bonfim, Campanhã, Cedofeita, Foz do Douro, Lordelo do Ouro, Massarelos, Miragaia, Nevogilde, Paranhos, Ramalde, São Nicolau, Santo Ildefonso, Sé, Vitória | ||
| Center | Porto | ||
| - coordinates | 41°8′59″N 8°36′36″W / 41.14972°N 8.61000°W | ||
| ഏറ്റവും ഉയർന്ന സ്ഥലം | Monte Tadeu | ||
| - elevation | 149 m (489 ft) | ||
| - coordinates | 41°9′22″N 8°36′4″W / 41.15611°N 8.60111°W | ||
| ഏറ്റവും താഴ്ന്ന സ്ഥലം | Sea level | ||
| - location | Atlantic Ocean | ||
| - elevation | 0 m (0 ft) | ||
| Area | 41.66 km² (16 sq mi) | ||
| - urban | 389 km² (150 sq mi) | ||
| - metro | 1,883.61 km² (727 sq mi) | ||
| Population | 2,37,559 (2011) | ||
| - urban | 12,86,138 | ||
| - metro | 16,71,536 | ||
| Density | 5,324.1 /km² (13,789 /sq mi) | ||
| Municipality | Executive & Council | ||
| Mayor | Rui Fernando da Silva Rio (PSD) | ||
| Municipal Chair | Luís Francisco Valente de Oliveira (PSD) | ||
| Timezone | WET (UTC+0) | ||
| - summer (DST) | WEST (UTC+1) | ||
| Postal Code | 4000-286 PORTO | ||
| Country Code & Fix Line | +351 22[1] | ||
| UNESCO World Heritage Site | |||
| Name | Historic Centre of Oporto | ||
| Year | 1996 (#20) | ||
| Number | 755 | ||
| Region | Europe and North America | ||
| Criteria | IV | ||
| Demonym | Portuense | ||
| Patron Saint | Nossa Senhora de Vandoma | ||
| Municipal Holiday | 24 June (São João) | ||
| Municipal Offices | Praça General Humberto Delgado, n.º 266 | ||
| Website: http://www.cm-porto.pt | |||
പോർച്ചുഗലിലെ ഒരു നഗരമാണ് ഒപ്പോർട്ടോ അഥവാ പോർട്ടോ. യൂറോപ്പിലെ അധികം അറിയപ്പെടാത്തതും ആകർഷകവുമായ ഈ നഗരം യുനെസ്കോയുടെ ലോക പൈതൃക നഗരങ്ങളിലൊന്നാണ്[2]. 1996 - ലാണ് ഈ നഗരം ലോക പൈതൃക സ്ഥാനം നേടിയത്. ഇവിടുത്തെ തുറമുഖവും ഒപ്പോർട്ടോ എന്നാണ് അറിയപ്പെടുന്നത്. തുറമുഖത്തിനു സമീപം നൂറ്റാണ്ടുകളായി ബ്രിട്ടീഷ് കപ്പൽ ജീവനക്കാർ വസിക്കുന്നു. വീഞ്ഞ് ഉൽപാദനം വിപണനം എന്നിവ ഇവിടുത്തെ ഒരു തൊഴിലാണ്. പോർച്ചുഗലിലെ പ്രധാന നദിയായ ഡൗറോ നദി ഒപ്പോർട്ടോയിലാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നത്. ശില്പഭംഗിയുള്ള ദേവാലയങ്ങളും മദ്ധ്യകാല ഭവനങ്ങളും ഇവിടുത്തെ കാഴ്ചകളാണ്.
അവലംബം [തിരുത്തുക]
- ↑ "Portugal International Dialing Code". ശേഖരിച്ചത് 2010-09-12.
- ↑ http://www.manorhouses.com/unesco/whporto.html
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- (Portuguese) Official homepage of Porto city council
Porto travel guide from Wikivoyage- Porto photoblog from bRaNdSboRg.CoM