ഒന്നര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളി സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന അടിവസ്ത്രമാണ്‌ ഒന്നര. ഇതിനു 5/6 മുഴം നീളവും‍ 2/2.5 മുഴം വീതിയും കാണും. 1970കളുടെ മധ്യം വരെ വനിതകൾ ഒന്നര വ്യാപകമായി ഉടുത്തിരുന്നു. ഇപ്പോൾ തെക്കെ മലബാ‍റിൽ സ്ത്രീകൾ‍ ഉടുക്കുന്നു. ആരോഗ്യപരമായി ഒന്നര വളരെ നല്ലതായി കരുതുന്നു[അവലംബം ആവശ്യമാണ്]. പെൺകുട്ടികൾ വയസ്സറിയിക്കുന്ന അവസരത്തിൽ സാധാരണയായി ഒന്നര ഉടുപ്പിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു.

"http://ml.wikipedia.org/w/index.php?title=ഒന്നര&oldid=1692322" എന്ന താളിൽനിന്നു ശേഖരിച്ചത്