ഒഡെഡ് ഫെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒഡെഡ് ഫെർ
ജനനം 1970 നവംബർ 23 (1970-11-23) (വയസ് 41)
ടെൽ അവീവ്, Israel
ജീവിത പങ്കാളി റോണ്ട ടോൾഫ്സൻ


ഒഡെഡ് ഫെർ (Hebrew: עודד פהר‎; born 23 November, 1970) ഒരു ഇസ്രയേലീ ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ്. റെസിഡൻറ് ഇവിൾ ശ്രേണിയിലെ കാർലോസ് ഒലിവെറ, ദ് മമ്മിയിലെ അർഡെത്ത് ബേ എന്നിവ അദ്ദേഹത്തിൻറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. മൂന്നു വർഷം ഇസ്രയേലി നാവിക സേനയിൽ ഫെർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

ഇസ്രയേലിലെ ടെൽ അവീവിലാണ് ഒഡെഡ് ഫെർ ജനിച്ചത്. മാതാവ് ഡേ കെയർ സൂപ്പർവൈസറും പിതാവ് അസ്ഥിരോഗവിദഗ്ദ്ധനുമായിരുന്നു[1][2]. പതിനെട്ടാം വയസിൽ ഇസ്രയേലി നാവിക സേനയിൽ ചേർന്നു[3]. മൂന്നു വർഷത്തെ സേവനത്തിന് ശേഷം പിതാവിനെ ബിസിനസിൽ സഹായിക്കാനായി ഫ്രാങ്ക്ഫുർട്ടിലേക്ക് പോയി[4].

[തിരുത്തുക] സ്വകാര്യജീവിതം

റോണ്ട ടോൾഫ്സനെയാണ് ഫെർ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. ലോസാഞ്ചലസിലെ ഓപ്പറയിൽ വെച്ചാണ് ഇവർ ആദ്യം കണ്ടുമുട്ടിയത്. ഫെർ-റോണ്ട ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.


[തിരുത്തുക] ചലച്ചിത്രങ്ങൾ

[തിരുത്തുക] ടിവി ചലച്ചിത്രങ്ങൾ

[തിരുത്തുക] ടിവി പരമ്പരകൾ

[തിരുത്തുക] അവലംബം

  1. NewsLibrary Search Results
  2. j. - Israeli actor plays Muslim terrorist in Showtime’s ‘Sleeper Cell’
  3. Oded Fehr - Biography
  4. Oded Fehr - Biography

[തിരുത്തുക] External links

"http://ml.wikipedia.org/w/index.php?title=ഒഡെഡ്_ഫെർ&oldid=1313972" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ