ഐ.ടി. ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളനാടക നടനാണ് ഐ.ടി. ജോസഫ്. നൂറിലധികം നാടകങ്ങളിലായി ആയിരത്തിലധികം വേദികളിൽ അഭിനയിച്ചു. കൂടാതെ ചലച്ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും ഷോർട്ട്ഫിലിമുകളിലും അഭിനയിച്ചു. ഭാര്യ:ഷൈനി, മക്കൾ: ദീപ, ദീപ്തി

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2018) - നാടകപ്രവർത്തനം[1]

അവലംബം[തിരുത്തുക]

  1. "മരട് ജോസഫ്, രാധാദേവി, നെല്ലിയോട് എന്നിവർക്ക് അക്കാദമി വിശിഷ്ടാംഗത്വം". മനോരമ. Archived from the original on 2019-07-30. Retrieved 1 ഓഗസ്റ്റ് 2019.{{cite web}}: CS1 maint: bot: original URL status unknown (link)
  • മെട്രോ മനോരമ, കൊച്ചി എഡിഷൻ, 2019 ഓഗസ്റ്റ് 1, പേജ് 4
"https://ml.wikipedia.org/w/index.php?title=ഐ.ടി._ജോസഫ്&oldid=3784915" എന്ന താളിൽനിന്ന് ശേഖരിച്ചത്