ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | വി. ബോസ് |
| നിർമ്മാണം | എസ്. മുരളീധരൻ |
| രചന | ഹരീഷ്, ഉണ്ണി |
| അഭിനേതാക്കൾ | |
| സംഗീതം | ബിജിബാൽ |
| ഗാനരചന | |
| ഛായാഗ്രഹണം | അബുഷാ |
| ചിത്രസംയോജനം | രാജ മുഹമ്മദ് |
| സ്റ്റുഡിയോ | മബ്മാജ് പ്രൊഡക്ഷൻസ് |
| വിതരണം | വൈശാഖ സിനിമ |
| റിലീസിങ് തീയതി | 2013 ജനുവരി 11 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വി. ബോസ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്. ലാൽ, അഭിനയ, നെടുമുടി വേണു എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഹരീഷ്, ഉണ്ണി എന്നവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മബ്മാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. മുരളീധരനാണ് ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്