ഐക്യകേരളത്തിലെ പ്രധാന സംഭവങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അൻപതുകൾ[തിരുത്തുക]

1956[തിരുത്തുക]

  • നവംബർ 1 - ഐക്യകേരളം രൂപം കൊണ്ടു.

1957[തിരുത്തുക]

  • ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പ്

1959[തിരുത്തുക]

  • വിമോചനസമരം

അറുപതുകൾ[തിരുത്തുക]

1960[തിരുത്തുക]

  • രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പ്

1965[തിരുത്തുക]

  • മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പ്

1967[തിരുത്തുക]

  • നാലാം നിയമസഭാ തിരഞ്ഞെടുപ്പ്

എഴുപതുകൾ[തിരുത്തുക]

1970[തിരുത്തുക]

  • അഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പ്

1975[തിരുത്തുക]

  • രാജൻ സംഭവം

1977[തിരുത്തുക]

  • ആറാം നിയമസഭാ തിരഞ്ഞെടുപ്പ്

എൺപതുകൾ[തിരുത്തുക]

1982[തിരുത്തുക]

  • ഏഴാം നിയമസഭാ തിരഞ്ഞെടുപ്പ്

1987[തിരുത്തുക]

  • എട്ടാം നിയമസഭാ തിരഞ്ഞെടുപ്പ്

1988[തിരുത്തുക]

  • ജൂലൈ 8 - പെരുമൺ ദുരന്തം

തൊണ്ണൂറുകൾ[തിരുത്തുക]

1991[തിരുത്തുക]

  • ഒൻപതാം നിയമസഭാ തിരഞ്ഞെടുപ്പ്

1996[തിരുത്തുക]

  • പത്താം നിയമസഭാ തിരഞ്ഞെടുപ്പ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം[തിരുത്തുക]

2001[തിരുത്തുക]

  • പതിനൊന്നാം നിയമസഭാ തിരഞ്ഞെടുപ്പ്

2006[തിരുത്തുക]

  • പന്ത്രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പ്

രണ്ടാം ദശകം[തിരുത്തുക]

2011[തിരുത്തുക]

  • പതിമൂന്നാം നിയമസഭാ തിരഞ്ഞെടുപ്പ്

2016[തിരുത്തുക]

  • പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ്