ഏകാന്തതയുടെ നൂറ് വർഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏകാന്തതയുടെ നൂറ് വർഷങ്ങൾ
One Hundred Years of Solitude.jpg
First edition
കർത്താവ് ഗബ്രിയേൽ ഗർസിയ മാർക്വേസ്
പേര്‌ Cien años de soledad
പരിഭാഷകൻ Gregory Rabassa
രാജ്യം കൊളംബിയ
ഭാഷ സ്പാനിഷ്
സാഹിത്യവിഭാഗം നോവൽ
പ്രസാധകർ ഹാർപ്പെർ & റോ (യു,എസ്.)
ജോനാഥൻ കേപ്പ് (യു.കെ.)
പ്രസിദ്ധീകരിച്ച വർഷം 1967
ഇംഗ്ലീഷിൽ
പ്രസിദ്ധീകരിച്ച വർഷം
1970
ഐ.എസ്.ബി.എൻ. ISBN 0-224-61853-9 (UK hardback edition)
ഒ.സി.എൽ.സി. നമ്പർ 17522865

ഗബ്രിയൽ ഗാർസ്യേ മാർക്കേസ് എഴുതിയ ഒരു നോവൽ ആണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred Years of Solitude).

അദ്ദേഹവും സ്വന്തം നാട്ടുകാരും കൂട്ടുകാരും ഭാര്യയും ഒക്കെ കഥാപാത്രങ്ങളായ ഒരു നോവലായിരുന്നു അത്. അദ്ദേഹത്തിന്റെ ഗ്രാമമായ അറാകട്ടാക്കയെ പ്രതിനിധീകരിക്കുന്ന മക്കൊണ്ട എന്നാ ഗ്രാമത്തിലാണ് ഇതിലെ കഥ നടക്കുന്നത്. ആ നാട്ടിലെ ഒരു കുടുംബത്തിലെ ആറു തലമുറയിൽ പെട്ടവരുടെ കഥ നോവലിൽ അവിഷ്കരിക്കപെടുന്നു.നോവൽ എഴുതുന്ന കാലത്ത് അദ്ദേഹം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു. 1967-ൽ ഈ നോവൽ പ്രസിദ്ധീകരിച്ചു. മാർക്കോസിനെ ലോകപ്രശസ്തനാക്കിയ ഈ നോവലിന് നാലു അന്തർദേശീയ അവാർഡുകൾ ലഭിച്ചു. നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ