എലിഫന്റോപിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിഫന്റോപിൻ
Names
IUPAC name
(1aR,8S,8aR,11aS,11bR)-1a-Methyl-9-methylene-5,10-dioxo-2,3,5,7,8,8a,9,10,11a,11b-decahydro-1aH-3,6-(metheno)furo[2,3-f]oxireno[2,3-d][1]oxacycloundecin-8-yl methacrylate
Identifiers
3D model (JSmol)
ChEMBL
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

കോമ്പോസിറ്റെ കടുംബത്തിലെ എലിഫന്റോപസ് ജനുസ്സിലെ എലിഫന്റോപ്പസ് എലാറ്റസ് സസ്യത്തിൽ നിന്നും വേർതിരിച്ചെടുത്ത പ്രകൃതിദത്ത രാസ സംയുക്തമാണ് എലിഫന്റോപിൻ. രണ്ട് ലാക്റ്റോൺ വളയങ്ങളും ഒരു എപ്പോക്സൈഡ് ഫംഗ്ഷണൽ ഗ്രൂപ്പും അടങ്ങിയ ജെർമാക്രനോലൈഡ് അസ്ഥികൂടമുള്ള സെസ്ക്വിറ്റെർപീൻ ലാക്ടോൺ ആണ് ഇത്.[1]

അവലംബം[തിരുത്തുക]

  1. Kupchan, S. Morris; Aynehchi, Y.; Cassady, John M.; McPhail, A. T.; Sim, G. A.; Shnoes, H. K.; Burlingame, A. L. (1966). "The isolation and structural elucidation of 2 novel sesquiterpenoid tumor inhibitors from Elephantopus elatus". Journal of the American Chemical Society. 88 (15): 3674–3676. doi:10.1021/ja00967a056.
"https://ml.wikipedia.org/w/index.php?title=എലിഫന്റോപിൻ&oldid=3479470" എന്ന താളിൽനിന്ന് ശേഖരിച്ചത്