എരിഞ്ഞിപ്പുഴ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരമലബാറിലെ കാസർകോട് ജില്ലയിലെ സുപ്രധാന നദിയായ ചന്ദ്രഗിരിപ്പുഴയുടെ പ്രധാന കൈവഴിയായ പയസ്വിനി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എരിഞ്ഞിപ്പുഴ. കാസർകോട് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ബോവിക്കാനം- കാനത്തൂർ- കുറ്റിക്കോൽ റോഡിൽ എരിഞ്ഞിപ്പുഴ പാലം സ്ഥിതി ചെയ്യുന്നു. 175 മീറ്റർ ഏതാണ്ട് ദൈർഘ്യം. പുഴയുടെ വടക്ക് മുളിയാർ പഞ്ചായത്തും തെക്ക് ബേഡഡുക്ക പഞ്ചായത്തുമാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഉദുമ നിയോജക മണ്ഡലം, കാസർകോട് താലൂക്ക്. pin :671542, കാനത്തൂർ പോസ്റ്റ്

"https://ml.wikipedia.org/w/index.php?title=എരിഞ്ഞിപ്പുഴ_പാലം&oldid=3940492" എന്ന താളിൽനിന്ന് ശേഖരിച്ചത്