എഫ് 86 സേബര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എഫ്-86 സേബര്‍ | |
|---|---|
A North American F-86 during the Oshkosh Air Show |
|
| തരം | നേര്‍ക്കുനേര്‍ പോര്‍ വിമാനം |
| National origin | United States |
| നിര്‍മ്മാതാവ്/കമ്പനി | നോര്‍ത്ത് അമേരിക്കന്‍ ഏവിയേഷന്‍ |
| ആദ്യ പറക്കല്‍ | 1 October 1947 |
| പുറത്തിറക്കിയ വര്‍ഷം | 1949, USAF |
| Retired | 1994, Bolivia |
| Primary users | United States Air Force Japanese Air Self-Defense Force Spanish Air Force Republic of Korea Air Force |
| Number built | 9,860 |
| Unit cost | US$219,457 (F-86E)[1] US$343,839 (F-86D) |
| Developed from | FJ-1 Fury |
| Variants | Canadair Sabre CAC Sabre FJ-2/3/4 Fury North American YF-93 |
വ്യോമചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു പോര്‍വിമാനമാണിത്. മുഴുവന്‍ പേര് നോര്‍ത്ത് അമേരിക്കന്‍ എഫ്-86 സേബര്‍. ശബ്ദവേഗത്തില്‍ പറക്കാന്‍ കഴിവുള്ള വിമാനമാണിത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിര്‍മ്മാണം ആരംഭിച്ച സേബര്‍, 1980-ല്‍ പോര്‍ട്ടുഗലില്‍ വച്ചു സേവനത്തില്‍ നിന്നു വിരമിച്ചു. ഇന്നു മ്യൂസിയങളെ അലങ്കരിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ Knaack 1978
[തിരുത്തുക] പുറം കണ്ണികള്‍
വിക്കിമീഡിയ കോമണ്‍സില്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്